FLASH NEWS

WELCOME TO GWLPS KUMBLA BLOG. BLOG ADRESS IS........... 11329gwlpskumbla.blogspot.in animated-school-image-0007 Thank U
2016 INTERNATIONAL YEAR OF PULSES

Monday 13 October 2014

G V Raja Award......അഞ്ജുവും ടോമും അടക്കം നാലുപേര്‍ക്ക് ജി.വി രാജ പുരസ്‌കാരം

അഞ്ജുവും ടോമും അടക്കം നാലുപേര്‍ക്ക് ജി.വി രാജ പുരസ്‌കാരം

തിരുവനന്തപുരം : ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനും വോളിബോള്‍ താരം ടോം ജോസഫിനും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ഒ.പി ജെയ്ഷ, ജിബിന്‍ തോമസ് എന്നിവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ജിവി രാജ പുരസ്‌കാരം. മികച്ച പരിശീലകയ്ക്കുള്ള അവാര്‍ഡ് പി.ടി ഉഷയ്ക്കും ലഭിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment