FLASH NEWS

WELCOME TO GWLPS KUMBLA BLOG. BLOG ADRESS IS........... 11329gwlpskumbla.blogspot.in animated-school-image-0007 Thank U
2016 INTERNATIONAL YEAR OF PULSES

Sunday 4 January 2015

Text book

Text book indent 2015-16.

പാഠപുസ്തകങ്ങള്‍ക്കുളള ഇന്‍ഡന്റ് നല്‍കാം

                 കേരള, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് 2015-16 അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ക്കുളള ഇന്‍ഡന്റ് വെബ്‌സൈറ്റായ www.itschool.gov.inല്‍ ഓണ്‍ലൈനായി ജനുവരി മൂന്ന് മുതല്‍ 15 വരെ നല്‍കാം. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് ഇന്‍ഡന്റ് നല്‍കാവുന്നത്. സ്‌കൂളുകളില്‍ നിന്നും ഇന്‍ഡെന്റിങ് നടത്തുന്നതിനുളള വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

 Circular


No comments:

Post a Comment