2014-15 സാമ്പത്തികവർഷത്തെ ആദായനികുതി കണക്കാക്കി സ്റ്റേറ്റ്മെൻറ്
തയ്യാറാക്കാനുള്ള സമയം ഇതാ ഇങ്ങെത്തി. കഴിഞ്ഞ മാസങ്ങളിൽ ശമ്പളത്തിൽ
നിന്നും കുറച്ചത് കഴിച്ച് ഇനി ബാക്കി അടയ്ക്കാനുള്ള ആദായനികുതി ഫെബ്രുവരി
മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കേണ്ടതുണ്ടല്ലോ.
ഇൻകം ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനും
ആവശ്യമെങ്കിൽ Form 10E ഉപയോഗിച്ച് ടാക്സ് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന
ഏറ്റവും മികച്ച സോഫ്റ്റ്‌വെയറുകൾ ഇന്ന് നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്.
അതിൽ പലതും നമുക്കാവശ്യമായ ഇൻകം ടാക്സ് സംബന്ധമായ വിവരങ്ങൾ
സോഫ്റ്റ്‌വെയറിൽ തന്നെ നൽകുന്നവയുമാണ്. അവ നമുക്ക് വേണ്ടി
തയ്യാറാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുളള അവരുടെ നല്ല മനസ്സിനെയും
സേവനങ്ങളെയും നന്ദിയോടെ സ്മരിച്ചു കൊണ്ട് നമുക്ക് അനുയോജ്യമായ ഒരെണ്ണം
തെരഞ്ഞെടുത്ത് ഉപയോഗിക്കാം.- EC TAX 2015 (Malayalam) By Babu Vadakkumchery - Income Tax and Relief Calculator
- TAX CONSULTANT By Saffeeq MP- Tax and Relief Calculator(Updated Version)
- EASY TAX By Alrahman - Tax Calculator
- CALCPRINT By Krishna Das NP - Ubundu based Tax Calculator
- TAX RELIEF CALCULATOR By Alrahman
- IT Statement&Relief Calculator(Windows) By Narayanan MS, HSS Seekrishnapuram
- IT Statement& Relief Calculator(Ubundu) By Narayanan MS
- EASY TAX 2015 By Sudheer Kumar TK & Rajan N - Tax Calculator
- Tax Relief Calculator By Sudheer Kumar TK